Facilities

Your Reliable Choice for Loans and Deposits

നിക്ഷേപ പദ്ധതികൾ

A) Fixed Deposit
Period Normal ROI Senior Citizen
15 ദിവസം മുതൽ 45 ദിവസം വരെ 6.0 % 6.5 %
46 ദിവസം മുതൽ 90 ദിവസം വരെ 6.5 % 7.0%
91 ദിവസം മുതൽ 179 ദിവസം വരെ 7.25 % 7.75 %
180 ദിവസം മുതൽ 364 ദിവസം വരെ 7.50 % 8.0 %
1 വർഷം മുതൽ 2 വർഷത്തിന് താഴെ വരെ 8.25 % 8.75 %
2 വർഷവും അതിനു മുകളിലും 8.0 % 8.5 %
B)Fixed Deposit
C) Recurring Deposit
Period Normal ROI Senior Citizen
1 വർഷം മുതൽ 2 വർഷത്തിന് താഴെ വരെ 8.25 % 8.75 %
2 വർഷവും അതിനു മുകളിലും (10 വർഷം വരെ) 8.0 % 8.50 %
D)Daily Deposit
E)Current Account
F)മെമ്പേഴ്സ് ഗ്രൂപ്പ് ഡെപ്പോസിറ്റ് സ്കീം

വായ്പകൾ

A) കാർഷിക വായ്പകൾ
  • 300000 ലക്ഷം രൂപ വരെ വ്യക്തിഗത വായ്പ (വസ്തു പണയം, സ്വർണ്ണ പണയം എന്നീ ഈടിൻമേൽ)
  • 7% പലിശ നിരക്കിൽ
B)സ്വർണ്ണ പണയ വായ്പ
കാലാവധി പലിശ നിരക്ക്
1 മാസം 5% (1 ലക്ഷം രൂപ വരെ) 6.5% (10 ലക്ഷം രൂപ വരെ)
3 മാസം 8% (10 ലക്ഷം രൂപ വരെ)
6 മാസം 10% (10 ലക്ഷം രൂപ വരെ)
കാർഷിക വായ്പ (AGL) 4% (3 ലക്ഷം രൂപ വരെ)
C) കാർഷികേതര വായ്പകൾ
  • ക്യാഷ് ക്രഡിറ്റ് വായ്പകൾ (10 ലക്ഷം രൂപ വരെ) 12.25%
  • ഉദ്യോഗസ്ഥ ജാമ്യത്തിലുളള വായ്പകൾ
  • വാഹന വായ്പ
  • മോർട്ട്ഗേജ് വായ്പകൾ @ 12.50%
  • വിദ്യ മിത്രം വായ്പകൾ
  • വിവാഹ ആവശ്യങ്ങൾക്കുളള വായ്പകൾ
  • പദ്ധതി വായ്പകൾ - മുറ്റത്തെ മുല്ല, മുഖ്യമന്ത്രി സഹായ ഹസ്തം വായ്പ, സൗരോർജ്ജ വായ്പ
  • ഭവന വായ്പ
  • വിദേശത്ത് പോകുന്നതിന്
  • JLG, കുടുംബശ്രീ ലിങ്കേജ് വായ്പകൾ