About Us 

Karulai Service Co-Operative Bank Ltd.

കരുളായി സർവ്വീസ് സഹകരണ ബാങ്ക്/ സംഘം 1974 ൽ സ്ഥാപിതമായി. കിഴക്കൻ ഏറനാട്ടിലെ മലയോര ഗ്രാമമായ കരുളായി പ്രദേശത്തെ പ്രഥമ ധനകാര്യ സ്ഥാപനം. കരുളായിയുടെ പ്രാദേശിക സാമ്പത്തിക വികസന മേഖലയിൽ നിറഞ്ഞ സാന്നിദ്ധ്യം.

അന്ന് മുതൽ ഇന്ന് വരെ സാമൂഹിക പ്രതിബദ്ധത കൈമുതലാക്കി ഓരോ സാധാരണക്കാരൻ്റെയും, അവൻ്റെ നേട്ടങ്ങൾ കൈവശപ്പെടുത്തുന്നതിനു അവരോടൊപ്പം പ്രേരക ശക്തിയായി പ്രവർത്തിച്ചു വരുന്നു. ഇന്ന് ക്ലാസ്സ് 1 സ്പെഷ്യൽ ഗ്രേഡ് ബാങ്കായി ഉയർന്നു വന്നതിനും തുടർച്ചയായി ലാഭത്തിൽ പ്രവർത്തിക്കുന്നതിനും സർവ്വോപരി ജനങ്ങളുടെ ബാങ്ക് എന്ന് ഖ്യാതി കേൾക്കുന്നതിനും സഹായിച്ചത് ഗ്രാമത്തിലെ ഓരോ സഹകാരിയും ആണ്.

572 എ ക്ലാസ്സ് അംഗങ്ങളിൽ നിന്നും തുടങ്ങി 6099 അംഗങ്ങളാണ് ഇന്ന് സംഘത്തിലുളളത്. ബാങ്കിംഗ് രംഗത്ത് പുതുതലമുറ ബാങ്കുകളോട് കിട പിടിക്കുന്ന തരത്തിൽ അത്യാധുനിക വിവര സാങ്കേതിക വിദ്യ നടപ്പിലാക്കുക വഴി ഇടപാടുകാരുടെ പ്രശംസ പിടിച്ചു പറ്റാൻ കഴിഞ്ഞു. കാർഷിക അനുബന്ധ മേഖലയിൽ സജീവമായ ഇടപെടലുകൾ ഗ്രാമത്തിൻ്റെ ഉത്പാദന രംഗത്ത് പുത്തനുണർവ്വേകി. ആധുനിക ബാങ്കിംഗ് സംവിധാനങ്ങൾ ഉപയോഗിച്ച് ബാങ്കിംഗ് എന്നത് ഓരോ ഇടപാടുകാരനും എളുപ്പമാവുന്നതിനും സംതൃപ്തി ഉറപ്പുവരുത്തുന്നതിനും സദാ ബാങ്ക് പ്രതിജ്ഞാബദ്ധമാണ്.

Our

Vision & Mission

Vision

സഹകരണ മൂല്യങ്ങളിലൂന്നിയ വികസനത്തിൻ്റെയും പുരോഗതിയുടേയും ജനകീയ ബദൽ ആയി പ്രവർത്തിക്കുക.

Mission
  • കർഷകരുടേയും, സംരംഭകരുടേയും, ഉപഭോക്താക്കളുടേയും ആവശ്യങ്ങൾ അറിഞ്ഞ് നിവൃത്തീകരിക്കുക.

  • വൈവിധ്യത്തോടെ മുന്നോട്ട്

  • സുതാര്യത നിലനിർത്തുകയും ഉപഭോക്തൃ സംതൃപ്തി ഉറപ്പു വരുത്തുകയും ചെയ്യുക.

Board of Directors

T.P. Sidhique

PRESIDENT

Ph: 9447261586

Varghees Esho

VICE PRESIDENT

Ph: 9745296430

K.K. Khalid

DIRECTOR

Ph: 9745886317

T. P. Abdhul Kareem

DIRECTOR

Ph: 9048411933

Saithalavi Kaladi

DIRECTOR

Ph: 7306415858

Hamsa E. P.

DIRECTOR

Ph: 9846488937

Ajaydas

DIRECTOR

Ph: 7025722748

Anwar P. P.

DIRECTOR

Ph: 8086422869

Riyana Mol

DIRECTOR

Ph: 9497388663

Lissy Jose

DIRECTOR

Ph: 9496467479

Febina yoosuf T. P

DIRECTOR

Ph: 9495276096